Tuesday, June 23, 2009

വീടുപേര്‍/Malayalam house names - part 1


ഞാന്‍
ഒരു കൂടുകാരിക്ക് വേണ്ടി വീടുപേര്‍ തപ്പുകയായിരുന്നു .. രക്ഷയില്ല.. അധികം ഒന്നും എനിക്ക് കിട്ടിയില്ല.. അപ്പോള്‍ എനിക്ക് തോന്നി കുറെ പേര്‍ ഇങ്ങനെ കഷ്ടപെടുനുണ്ടാകും..എന്തുകൊണ്ടു എനിക്ക് ഇതു അവര്‍ക്ക് ഒരു സഹായം ആകികൂടാ..
ഞാന്‍ തിരഞ്ഞും ആലോചിച്ചും കണ്ടെത്തിയ കേരളീയ വീടുപെരുകള്‍ ഇവിടെ ഇതാ നിങ്ങല്‍കായ്‌ ഞാന്‍ എഴുതുന്നു.. അടുത്ത് പ്രാവശ്യം നിങ്ങള്‍ക്കും ഒരു നല്ല വീടുപേര്‍ വേണം എന്ന് തോന്നുമ്പോള്‍ ഇതു ഉപകരിക്കും എന്ന് വിശ്വസിക്കുന്നു..

സൌപര്‍ണിക
പ്രതീക്ഷ
തീരം
പവിത്രം
നന്ദനം
ശാന്തിതീരം
പൌര്ണമി
ഉദയം
ഗംഗോത്രി
വിഭഞ്ഞിക
സായൂജ്യം
സരോവരം
പാര്പ്പിടം
സാലഭഞ്ഞിക
കൈലാസം
തെജ്ജസ്സു
കാവ്യം
അരുണം
സിന്ദൂരം
ഇന്ദ്രപ്രസ്ഥം
പ്രണവം
മായാമയൂരം
തീര്ത്ഥം
അശ്വമേധം
സൂര്യകാന്തി
മേഘം
വിസ്മയം
പദ്മസരോവരം
വന്ദനം
തപോവനം
ധ്വനി
ഗഗനം
തൃപ്തി
നാദം
ശയനം
മേഘമല്ഹാര്
ചൈതന്യം
വ്യോമം
ഹിമം
നിയോഗം
അനന്തം
തിഥി
വ്യൂഹം
വരണം
അഖിലം
ഗമ്യം
രചന
കീര്ത്തി
പ്രസാദം
ശ്രുഷ്ടി
ദിവ്യം
കര്പ്പൂരം
കൃതി
ഭുവനം
സമ്പൂര്ണം
തുഷാരം
ഭാഗ്യം
ജ്യോതി
ഉപവനം
പ്രദക്ഷിണം
ലയം
ഹരിതം
ഉന്നതം
പുണ്യം
മകരന്ദം
അനുപമം
അമരം
അനശ്വരം
പ്രഭാവം
ഉതുംഗം
കാല്പനികം
മോഹനം
ദീക്ഷണ
ദയ
വിപുലം
അനുഭൂതി
വരണം
മുക്തി
ഗോകുലം
ചേതന
കൃപ
ദീപ്തം
ചിരം
മുകുളം
പ്രഭ
ശ്രുഷ്ടി
പാദസരം
ഹിതം
ഓജസ്സ്
സൂര്യഗായത്രി
യാത്ര
സ്വന്തം
ശങ്കുപുഷ്പം
ശൈവം
സ്വപ്നം
സ്വപ്നകൂട്
മാനസം
ചിത്രശലഭം
പൂര്ണം
പാരിജാതം
ചന്ദ്രകമലം
ശിവം
തിലകം
അശ്വം
സ്പടികം
മയൂഖം
പ്രിയം
പ്രസാദം
ഗൌരിശങ്കരം
ചിത്രം
അമൃതം
ദര്പണം
സ്പന്ദനം
യുഗ്മം
മര്മരം
വിശുദ്ധം
ശ്രിംഗം
തപസ്യ
അതിശയം
നവീനം
ത്രിവേണി
സ്വര്ഗം
സംയോഗം
അധിത്യം
പുലരി
വിശ്വം
സമുദ്ര
ആത്മീയം
തരംഗം
മന്ത്ര
കണി
ധവളം
തൃഷ്ണ
വാല്ക്കണ്ണാടി
മനനം
സ്വസ്തി
സാധന
അദ്വൈതം
പ്രജ്ഞ
ധന്വതരി
ഘനശ്യമം
തമസ്
മോക്ഷം
സ്വസ്തികം
ഉപാസന
വിഭൂതി
ആഭിജാത്യം
സുദര്ശനം
അനന്യം
ധ്യാനം
പര്ജന്യം
സരയു
വൈഷ്ണവം



ഇതില്‍ ചിലത് വളരെ
ഓഫ്‌ ദി റോഡ് ആയി തോന്നും കേട്ടോ.. അതൊക്കെ മറന്നേക്ക്‌.. നിങ്ങള്ക്ക് ഇഷ്ടം തോന്നുന്നത് മാത്രം തിരഞ്ഞു എടുതോള് 

കൂടുതൽ വീട്ടുപേരുകൾ - Part 2 Part 3

497 comments:

  1. എന്റെ സെലക്ഷന്‍ " പ്രിയം ".

    ഇത്രയും പേരുകള്‍ കണ്ടെത്താന്‍ നല്ല ക്ഷെമ വേണം :).

    അഭിനന്ദങ്ങള്‍ !!!!..

    ഒരുപാടു പേര്‍ക്ക് ഇത് ഉപകാരം ആവട്ടെ

    ReplyDelete
    Replies
    1. My husbend name santhosh kumar.wife name ragendhu son name sarang plz suggest a wonderful home name

      Delete
  2. ഈ സംരംഭം കൊള്ളാം.
    ആശംസകൾ.

    ഒരു തെറ്റുണ്ട്. ‘സാലഭഞ്ഞിക‘
    അല്ല, ‘സാലഭഞ്ജിക‘ ആണു ശരി.

    ReplyDelete
  3. നന്ദി മൊനു ചെട്ടാ.. പ്രിയപെട്ട പെരു കിട്ടിയല്ലെ..
    പിന്നെ കുമാരന്‍ ചെട്ടാ.. പല പെരുകലിലും തെറ്റു കാണും കെട്ടൊ.. കാരണം ഈ മലയാളം റ്റ്യ്പിങ് അത്ര പരിചയം ആയിട്ടില്ല വരമൊഴിയില്‍..

    ReplyDelete
    Replies
    1. Oru ക്രിസ്ത്യൻ house നെയിം പറഞ്ഞു tharumo

      Delete
    2. Oru ക്രിസ്ത്യൻ house നെയിം പറഞ്ഞു tharumo

      Delete
    3. Sivante perumayi bandha petta oru veetu peru paranj tharumo

      Delete
    4. അമ്മയുടെ പേര് പുഷ്പവല്ലി അച്ഛന്റെ പേര് രവീന്ദ്രൻ. ....രണ്ട് പേരും ചേർത്ത് നല്ലൊരു പേര് പറഞ്ഞു തരുമോ

      Delete
    5. ശിവശൈലം
      ഗൗരീശം
      ശിവപ്രിയം
      ശിവാത്മിക
      ശിവാലയം
      ഉമാഗിരീഷം

      Delete
  4. കേരളത്തിലെ വാര്‍ത്തകള്‍ അറിയാതെ പോകുനെന്കില്‍
    ഓണ്‍ലൈന്‍ ന്യൂസ്‌ കാണു

    മലയാളം ടയിപ്പു ചെയ്യാന്‍
    ഒരു എളുപ വഴി

    ReplyDelete
  5. valare nalla attempt, my wifes name 'Veena" oru yojicha veettuper recommend cheythal nandiyullavanayirikkum

    ReplyDelete
  6. thank you.. AV!!!

    here are some names in my thought matching your wife's name -

    veena naadam/naadam
    veenasri
    sangeetham
    vainika
    raagam
    mayuraveena/rudraveena/vichitraveena/chitraveena/mohanaveena

    'm updating my blog post too with more names..

    ReplyDelete
  7. ഞാന്‍ ഒരുപാടു അലങ്ജ്ഞ്ഞു മലയാളത്തില്‍ വീടിനയുള്ള പേരിനായി .. കുറെ നല്ല പേരുകള്‍ കിട്ടി, നല്ലത് തിരനെടുത്തത്തിനു ശേഷം വിവരം അറിയിക്കാം /////

    ReplyDelete
  8. happy to see that someone is being helped due to this effort of mine.. I have been through the same issues when I was searching for it :)

    ReplyDelete
  9. Great job....
    we can also add "maanasarovar","Dalamarmarangal",
    "Neerthadam","palunku","Tharaapatham"

    ReplyDelete
  10. thank you very much for lot of beautiful names

    ReplyDelete
  11. thank you very much for lot of beautiful names

    ReplyDelete
  12. hello.....
    my name is vishnu
    i need a name 4 my new house related with my name vishnu...
    please help me to get a good on...
    and one think while hearing the name we have to feel to go back to my home.. should be a lovely name...

    waiting for your reply...

    ReplyDelete
  13. Plz suggest a name related to my mother's name indira

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. kollam....itu valare nallaoru karyam aanu....

    ReplyDelete
  16. വളരെ നല്ലത്. നന്ദി. പച്ച മലയാളത്തില്‍ ഉള്ള കുറച്ചു പേരുകള്‍ കൂടി ആകാമായിരുന്നു..

    ReplyDelete
  17. Dear remya madam.
    ente achante peru Mr. Vijayan. K, Ammayude peru Mrs. Sushama Devi.
    Ee randu perukalum ulppedunna oru malayala thanimayulla veettuparu paranju tharanam.

    Regards,
    Vipin Kumar. V

    ReplyDelete
  18. ente dear friend anuvinu vendiya,, super names..

    ReplyDelete
  19. Madam,
    My Name is Rajesh, Wife - Sree Priya, Daughter - Swathi. Please suggest me a suitable house name.

    ReplyDelete
  20. pls tell me some house names related to "aarushi"

    ReplyDelete
  21. lookin 4 names for ma sisters new home....starting letters should b "y,r,l,v"....plzz help....

    ReplyDelete
  22. ellarkum nandi..

    I was not around for some days now.. will cater all your requests asap..

    ReplyDelete
    Replies
    1. I need traditional house name.my name sunil.p my wife name pritha.r my daughter name anaswara. I need traditional name for my new house

      Delete
    2. I need traditional house name.my name sunil.p my wife name pritha.r my daughter name anaswara. I need traditional name for my new house

      Delete
  23. As per hindu philosophy, gruhasthaasrama is to pay back our debts of three types..debts towards parents and ancestors, debts towards teachers, debts towards environment (or the social and physiacal environment that we usually take for granted). Method of paying back (or trying to pay back) these debts is called yajnjam. kaTam veeTaan uLLathaaNu veeTu. The very meaning of "veeTu" itself is forgoTTen by most malayaLis!

    ReplyDelete
  24. can you help me to find out a malayalam house name starting with 'sree'

    ReplyDelete
  25. MY NAME IS SINDHU AND MY HUSBAND'S NAME IS BALAKRISHNAN. PLEASE SUGGEST A SUITABLE NAME FOR MY HOUSE.

    ReplyDelete
  26. my daughter's name is Amrutha and my son's name is Ajay. Please suggest a good name for my house.

    ReplyDelete
  27. my daghters name is Nandana and Nivedya,pls select one name.

    ReplyDelete
  28. my father's name reghu and mother's name suraja.plz select me a name for our new home relating this.combination is better.

    ReplyDelete
  29. Hii,can you please suggest a good malayalam house name in Malayalam and english as well.
    Thanks in advance
    regards
    Satheesh

    ReplyDelete
  30. My name is sobha and my husband name is narayanan. Please suggest a suitable name for my new house

    ReplyDelete
  31. My father name is narayanan sugest a related house name

    ReplyDelete
  32. My father name is narayanan sugest a related house name

    ReplyDelete
  33. My name is Girija and my husband's name is Vijayan. Can you please suggest a house name matching with the two names

    ReplyDelete
  34. Hai, My name is Sivaprasad, My Wife's name- Sreekala and my daughter's name Avani. Please suggest me a name for my new house

    ReplyDelete
  35. my name is abhilash, i wanted to name a name for my house can you suggest me some names regarding my name

    ReplyDelete
  36. നന്നായിട്ടുണ്ട് കൂടുതല്‍ പേരുകള്‍ പ്രതീക്ഷിക്കുന്നു
    നന്ദി നല്ല നമസ്കാരം

    ReplyDelete
  37. This attempt is good!Congrats..
    How abt these names?

    Omkara
    Srikara
    Mithila
    avanika
    sreekara
    sopanam
    nandanam
    Bhasuri
    dwaraka

    Thanks
    Aiswarya

    ReplyDelete
  38. I have selected Sauparnia for my new house.

    ReplyDelete
  39. good attempt. expect more additions to your list.

    ReplyDelete
  40. few more suggestions to ur list:

    kaivalyam
    aradhyam
    arpitham
    nivedhyam
    shantham
    gangothri
    swaram
    indeevaram
    paurnami
    kalabham
    mizhavu
    shubham
    sangeetham
    sandeepam
    jayasudha


    from VA

    ReplyDelete
  41. My name is sajay and my star is makayiram, please suggest a name for my house

    ReplyDelete
  42. i want a house name for my newly built house...my name is pradeep and wife yamini

    ReplyDelete
  43. name for deepu roshini Swathi and sangeetha

    ReplyDelete
  44. my name is Suresh. wife Neena, Daughter Bhavya, son Arpith pls suggest a house name for my house

    ReplyDelete
  45. Pls suggest a house name for me, my name is suresh, wife neena, daughter Bhavya, son Arpith

    ReplyDelete
  46. my father-in-law name is karthikeyan and my mother in law name is geetha please suggest a suitable name for my new house

    ReplyDelete
  47. hi njan ebin,
    ente prinu yojicha oru veettuperu paranju tharamo?

    ReplyDelete
  48. 3 kuttiikalulla veedinoru peru venam... 3 penkuttikalanu

    ReplyDelete
  49. ente monte peru Ananthakrishnan. njangalude veedinu avante perinodun samyamulla oru peru paranju tharamo

    ReplyDelete
  50. please add god krishna related name...

    ReplyDelete
  51. Enikku shiva padam ennu Ettal kollam ennu undu enthanu ninghalude abhiprayam

    ReplyDelete
  52. anyone plz feel kind to suggest a name starting wid "vrinda" other than vrindavnam/vrindha bhavan..
    plz...!
    thanking you..

    ReplyDelete
  53. please suggest a house name suits with my twin daughters name Aradhya & Anugraha

    ReplyDelete
  54. my son name sreehari please suggest some names.

    ReplyDelete
  55. ellam cinema perayi poyi

    ReplyDelete
  56. can anyone please tell me the meaning of vainika

    ReplyDelete
  57. My daughters name is Anjali and sons name is Vinayak...whats ur openion abt house name 'VINYANJALI'? Does it have any negative sense ?

    ReplyDelete
  58. Thapasya meaning paranju tharamo....

    ReplyDelete
  59. Thapasya meaning paranju tharamo....

    ReplyDelete
  60. beautiful iniyum malayalam perukal prathikshikunnu

    ReplyDelete
  61. എന്‍റെ പേര് വിഭു , ഭാര്യയുടെ പേര് ജയശ്രീ മകളുടെത് അമേയ ശേഖര്‍ .. ഞങ്ങളുടെ വീടിനു ഒരു നല്ല പേര് നിര്‍ദേശിക്കാമോ?

    ReplyDelete
    Replies
    1. എന്റെ അമ്മയുടെ പേര് കൗസല്യ എന്നാണ് വീടിനൊരു പേര് പറയാമോ

      Delete
  62. i need a name for my new house . my name is rajeev , wife shymi , daughters shivanandha and devanandha. plz need it soon

    ReplyDelete
  63. I need a name for my house which is related to music. Could you please suggest some?

    ReplyDelete
  64. Hi,I am ARATHI....
    എനിക്ക് ദേവിയോട് അനുബന്ധിച്ചുല്ല
    ഒരു വീട്ടുപേരു വേണം. .HELP ME

    ReplyDelete
    Replies
    1. Ente husname Nishanth, myName Sheena makkal Aradhya, Adhidev oru name paranjutharumo

      Delete
    2. ദേവിപ്രിയ
      ശിവപ്രിയ
      സർവ്വസിദ്ധിപ്രദ
      ഉമേശം
      ഉമേശ്വരം
      ഗൗരീശ്വരം
      സർവ്വമംഗളം
      ഭാനുപ്രിയ
      കല്യാണിവിലാസം
      ശ്രീലകം
      ആധ്യ

      Delete
  65. Hi chechi,
    Eniku oru help venam eniku name suggests venom ma n ma husband name vechu new traditional style home venam Asha and Avinash ithu ojicha name paranju tharuo.... illankl Krishnan related name...

    ReplyDelete
  66. hai mam

    kindly suggest me a name for my house .... my father in law s name is Martin and mother in law s name is chinnamma .... am mrs geemalibin and our son Ryaan

    i would like to get a name related to my late father in law ie. Martin

    ReplyDelete

  67. christian house name required

    ReplyDelete
  68. My daughters are Nandana and Anjana, could you pls send some house names for my new house.


    Thanks

    ReplyDelete
  69. I Need biblical name our new home.plzz help me friends

    ReplyDelete
  70. ചൈത്രം നല്ല പേരാണോ അതിന്റെ meaning അറിയുമോ എന്റെ വീടിന്‌ ഒരു പേര് ഇടാനാണ്

    ReplyDelete
  71. Thanks, but I put my birth star "Ayilyam" as my house name

    ReplyDelete
  72. My name ganeshkumar/vishakham,wife seema/chatayam.children Jishnu and Jyothsna. Pl.name my house

    ReplyDelete
  73. My name is sona/hus pradeep /my sons are vignesh &seemanth plz suggest a name for it

    ReplyDelete
  74. This comment has been removed by the author.

    ReplyDelete
  75. This comment has been removed by the author.

    ReplyDelete
  76. Hello,

    Can you pls advice a good name for my house by combining my fathers & mothers name...

    "VIJAYAN & SHOBHA"

    Thanks in advance...

    ReplyDelete
  77. Hello,
    Ente Achante Peru Mohanan.Ammede Peru Gouri.veedinu nalla Peru paranhu tharo

    ReplyDelete
  78. This comment has been removed by the author.

    ReplyDelete
  79. എനിക്ക് ദേവിയോട് അനുബന്ധിച്ചുല്ല ഒരു വീട്ടുപേരു വേണം.
    or My name shyam and wife name seema & daughter keerthana, Can you pls advice a good name for my house by combining my name, wife & daughter name.

    ReplyDelete
  80. Ambika
    Aparna
    Annada

    Names of Durga- B

    Bhavani
    Bhavanagamya
    Bhadrapriya
    Bhakthipriya
    Bhairavi
    Bhagavathi
    Bhuvaneshwari

    Names of Durga- C

    Charuroopa
    Charuhasa
    Chinmayi
    Names of Durga- D

    Durga
    Dakshina
    Deveshi
    Dhara
    Dharasutha
    Dhanya

    Names of Durga- G

    Gayathri
    Gauri

    Names of Durga- H

    Hreemkari
    Hridya
    Hansika
    Hansavathy

    Names of Durga-K

    Kalyani
    Kadambari
    Kalavathi
    Kartyayani
    Kalanidhi
    Kusumaprabha

    Names of Durga-L

    Lalithambika

    Names of Durga-M

    Maheswari
    Mahalakshmi
    Mahadevi
    Mahamaya
    Mahabala
    Malini
    Madhupreetha
    Mahavidya
    Mohini
    Maya
    Madhumathi
    Manaswini
    Manavathi

    Names of Durga-N

    Nirmala
    Nithya
    Nirakula
    Nirakara
    Nirmada
    Neeraga
    Nithya
    Nirupama
    Nalini
    Niramaya
    Nateshwari

    Names of Durga-P

    Prabhavathi
    Prabharoopa
    Parameshwari
    Punyakeerthi
    Priyamkari
    Priyavratha
    Pranada
    Paramjyothi
    Panchami
    Poorna

    Names of Durga-R

    Ramya
    Rama
    Ranjini
    Ramani
    Rajeshwari
    Rajyalakshmi
    Rudraroopa

    Names of Durga- S

    Sambhavi
    Sankari
    Sreekari
    Sarvani
    Sarada
    Swadhi
    Satodari
    Santhimathi
    Santha
    Sarvamangala
    Sivapriya
    Sivapara
    Sivamkari
    Subhaga
    Shobhana
    Sumukhi
    Sreevidya
    Shobitha
    Savithri
    Saraswathi
    Soumya
    Sruthi
    Smrithi
    Sumangali

    Names of Durga-T

    Taruni
    Thejovathy
    Trinayana
    Trilochana
    Tripura
    Trayambaka

    Names of Durga-U

    Uma

    Names of Durga-V

    Varada
    Vedavedya
    Vedajanani
    Vishnumaya
    Vilasini
    Vijaya
    Vimala
    Vamakeshi
    Vidya
    Vasudha
    Vaishnavi
    Vishwaroopa

    Names of Durga-Y

    Yashaswini
    Yogini
    Yogya

    ReplyDelete
  81. Hai mam.. Please suggest a name related with our names.. Rajesh Nimya $ ANUGRAHA...

    ReplyDelete
  82. Hai mam.. Please suggest a name related with our names.. Rajesh Nimya $ ANUGRAHA...

    ReplyDelete
  83. Hai mam.. Please suggest a name related with our names.. Rajesh Nimya $ ANUGRAHA...

    ReplyDelete
  84. Hi, My name is Ajayakumar, my wife name is Salini and my daughter's name is Aavani. Could you please suggest any good house name related to Mahavishnu or Sreekrishna?

    ReplyDelete
  85. pls tell me some house names related to "heaven"

    ReplyDelete
  86. Pazhaya tharavadu names paranju tharamo. Ente veedinu peridana

    ReplyDelete
  87. Heyy...someone pls suggest a name adding or taking parts of these two names...Viswanathan and sathi

    ReplyDelete
  88. Suggest biblical house names please

    ReplyDelete
  89. Karanayil madom is one of the oldest Vishnumaya Kuttichathan Maha manthrikam temples in Kerala. Located in the beautiful village of Ettuamana, Karanayil Madom is known for its powerful Vishnmaya deity and takes pride in the specialty of rituals conducted here to solve the problems affecting your mind and body.

    ReplyDelete
  90. പഴയ കുറച്ചു വീട്ടുപേര് കിട്ടുമോ

    ReplyDelete
  91. എന്റെ പേര് ദിധീഷ് ഭാര്യയുടെ പേര് ദിൽഷ വീടിന് നല്ല ഒരു പേര് പറഞ്ഞ് തരുമോ

    ReplyDelete
  92. My home is under construction. We have selected house name as "Ragalayam". How is this?

    ReplyDelete
  93. Sugest a name for ne my name is shanith(avittam) wife name preena & my dagter vedika (uthram)

    ReplyDelete
  94. Pls suggest me one name related to my mother name Lalitha

    ReplyDelete
  95. My name is subin, wife name is roshni ,son name is susruth please suggest me a good Malayalam name. Thank you

    ReplyDelete
  96. Hello.....
    Please suggest me a house name in the memory of my daughter Saanvi, she was passed away.

    With regards....... Ratheesh

    ReplyDelete
  97. എന്റെ മകളുടെ പേര് നന്ദന എന്നാണ് അതിനോട് സാമ്യം വരുന്ന ഒരു വീട്ടു പേർ എന്റെ മെയിലിൽ അയച്ചു തരുമോ? gopidas1969@hotmail.com

    ReplyDelete
  98. Chechi achante per chandran ammayude peru sathi ente per satheesan...oru nalla veeduperu ee names mayi related ayath suggest cheyyamo

    ReplyDelete
  99. My name is akhilesh ,wife name athira,son rithunandh .u plz suggest a good name

    ReplyDelete
  100. Hi, my name is Joan, my husbands name is Joshy, children are Jossia and Jonnah . Can you suggest a suitable house name

    ReplyDelete
  101. This comment has been removed by the author.

    ReplyDelete
  102. Hi my name is Jineesh, wife Remya, Kids Shriya and Aarav. Can you suggest good name for our house

    ReplyDelete
  103. Hi... My name is SREYA, husbnd name ANUMOD ,mol ANVIKA please suggest any names except anusree.. prefer music related names.

    ReplyDelete
  104. Hai,
    Please tell me some house names related to grace of God ...

    ReplyDelete
  105. My name Bindu and my husband name is Reji and my son name is Anirudh I need a house name with this name Please

    ReplyDelete
  106. Sujatha enna peru vech oru house name parayamo?

    ReplyDelete
  107. my name is satheesh chandran my wife is nisha and my two sons adityan and aravind please send me a house name

    ReplyDelete
  108. എന്റെ പേര് സജിൻ ഭാര്യ മനീഷ (മഞ്ജു) ഞങ്ങളുടെ വീടിനു കൊടുക്കാൻ പറ്റിയ ഒരു പേരു പറയാമോ?

    ReplyDelete
  109. Ente Peru rajani.husband Baburaj.oru naluketu veedinu pattiya Peru venam

    ReplyDelete
  110. Kindly suggest a name for our house.My name is Geetha.Husbands name Pradeep.Rahul and Gokul are kids.

    ReplyDelete
  111. My name Gireesh wife Preenidhi .Pls suggest some name

    ReplyDelete
  112. Kindly suggest a name for my house.my kids name is mythreya and Milan.

    ReplyDelete
  113. എന്റെ പേര് നിമിഷ് ഭാര്യ സിമി മകൻ ഇഷാൻ മകൾ ഇവാൻക . ഒരു നല്ല വിട്ട് പേർ പറഞ്ഞ് തരുമോ

    ReplyDelete
  114. My name is raman suggest a house name friends?

    ReplyDelete
  115. എന്റെ ഫ്രണ്ട് നു വേണ്ടിയാണു ..
    നിഷാന്ത് .
    ഷീന ,
    ഒരു പേരു പറഞ്ഞു തരുമോ

    ReplyDelete
  116. My name Vidya my husband name Prasad kids names Aadarsh and Aayush pls suggest some malayalam names for our home.

    ReplyDelete
  117. This comment has been removed by the author.

    ReplyDelete
  118. My wife name Jeena, my daughter name Nakshathra & my son name Adithya, plzzz suggest me few home names, it's urgent..

    ReplyDelete
  119. My husband name subin my name kavitha plz suggest few home names

    ReplyDelete
  120. Kindly suggest a house name of my new house

    ReplyDelete
  121. My wife name :sari,son name:kaushik krishna,my name:Jayesh

    ReplyDelete
  122. No,I will check with Google and find house name. ..

    ReplyDelete
  123. My name is Anju ,husband's name Anil,daugher Ankitha and son Aryan please suggest a name for our new home.

    ReplyDelete
  124. My name sheena, husNishanth, makkalAradhya, Adhidev. Oru housename paranjutharumoplse

    ReplyDelete
  125. My name is Madhusoodanan and my wife's Bhuvaneswary.. Could someone help with a suitable house name?

    ReplyDelete
  126. My name is sugamya and my husband is gireesh and my son is gautham.please suggest a new name for my new house

    ReplyDelete
  127. my name is soumya and husband's name sunilkumar, son sivahari and daughter sivanjali.my son born in sivarathri day.please suggest new name in my house

    ReplyDelete
  128. I need a house name for my new house. My name is Prakash, wife-archsns and daughter -aparna. Could u suggest a good name?

    ReplyDelete
  129. എന്റെ മകളുടെ പേര് കൃഷ്ണവേണി,കിഷൻദേവ് മകൻ,ഒരു നല്ല വീട് പേര് പറഞ്ഞു തരാമോ..

    ReplyDelete
  130. My son name is madhav nd daughter name meenakshi. Plz suggest house name for our new home. Is" madhavam" good,

    ReplyDelete
  131. My name is Binitha and my husbands name is Vinod.. please suggest few names for our new house combaining both our names.

    ReplyDelete
  132. Hi Sister, Your attempt for preparing this is really amazing and deserves applaud. may I ask you one thing? don't see any communal-ism in my works. can you suggest some Christianity house names? Long time I am looking for a better one.

    ReplyDelete
  133. ഞങ്ങടെ പുതിയ വീടിനൊരു പേര് വേണമായിരുന്നു. മോൾ anvitha മോൻ adhiv.

    ReplyDelete
  134. Ente molde peru sreebadra.ed vech oru veetperu suggest cheyumo.pls

    ReplyDelete
  135. Ente molde peru sreebadra.ed vech oru veetperu suggest cheyumo.pls

    ReplyDelete
  136. Oru cinema theatre nu pattiya oru name parayoo friends....

    ReplyDelete
  137. Chothi nakshtravumayi bandhapetta oru name paranju tharumo?

    ReplyDelete
  138. Ente Peru Krishnapriya husband Peru Gopakumar oru veetuperu suggest cheyumo

    ReplyDelete
  139. My name is dhanya, husband name is vinoj, kids names are Aarush and Aaradhya. Pz suggest one suitable name for our home. Thank you

    ReplyDelete
  140. എൻറെ മകൻറെ പേര് വൈഷ്ണവ് മകളുടെ പേര് ജാൻവി

    വീടിന് നല്ലൊരു പേര് പറഞ്ഞു തരാമോ

    എൻറെ പേര് ഷിജിത്ത് ഭാര്യയുടെ പേര് അനിത

    ReplyDelete
  141. My name is kanchana.husband name is Vinod. Daughter's name is malavika.pls suggest a good name for our Sweet home

    ReplyDelete
  142. pls suggest a housename related with krishna

    ReplyDelete
  143. MY NAME chaithanya husband name priyesh son name Dhanvin so pls suggest God house name

    ReplyDelete
  144. My daughter name Anushika and my name Ragesh pl suggest good house name

    ReplyDelete
  145. Can you suggest house name for me... My name isRajeev and wife name Amala.

    ReplyDelete