നിങ്ങളില്‍ കുറെ പേര്‍ എന്റെ അസാനിധ്യത്തില്‍ വീട് പേരുകള്‍ അന്വേഷികുനുണ്ടായിരുന്നു അല്ലെ.. മാപ്പ്.. ഈയുള്ളവള്‍ അത് അറിഞ്ഞില്ല..
അതിന്റെ പ്രായിസ്ചിത്തം എന്നോണ്ണം ഇതാ കുറച്ചു പുതിയ വീട് പേരുകള്‍..
മാനസരോവര്‍ | ദളമര്‍മരങ്ങള്‍ | നീര്‍തടം |
പളുങ്ക് | താരാപഥം | ഇന്ദീരം |
ചെമ്പകകാവ് | ഓര്മചെപ്പ് | കൂടാരം |
ഇളവന്നൂര് മഠം | പാലിയത് കാവ് | കുടജാദ്രി |
ഇന്ദീവരം | പാഞ്ചജന്യം | നീലാഞ്ജനം |
വിനീതം | രാജരേഖ | ഓമനം |
ദിവ്യം | നവീനം | പങ്കജം |
രോചനം | പ്രയാഗം | നയനം |
പല്ലവം | നികുന്ജം | സന്ജോഗം |
നീഹാരം | സൌരവം | ശശാങ്കം |
നീരജം | ശ്രേയം | സോഹനം |
തിലകം | ഉധിതം | നവനീതം |
ശ്രീ ഭവനം | അതുലം | മേഘം |
നളിനം | അമോലം | സ്വപ്രിയം |
ഗിരീശം | മയൂരം | ലോകം |
മാണിക്യം | ഗീതം | അഭിനവം |
കിരണം | രശ്മി | അമോഘം |
ഗോവിന്ദം | ചൈതന്യം | ദീപം |
ദേവാന്ഗം | പ്രീത്യം | അതുല്യം |
അമൂല്യം | ചന്ദ്രഹാസം | ചന്ദനം |
0 comments:
Post a Comment