Showing posts with label home names. Show all posts
Showing posts with label home names. Show all posts

Wednesday, August 3, 2011

വീടുപേര്‍/Malayalam house names - part 3


നിങ്ങളില്‍ കുറെ പേര്‍ എന്റെ അസാനിധ്യത്തില്‍ വീട് പേരുകള്‍ അന്വേഷികുനുണ്ടായിരുന്നു അല്ലെ.. മാപ്പ്.. ഈയുള്ളവള്‍ അത് അറിഞ്ഞില്ല..

അതിന്റെ പ്രായിസ്ചിത്തം എന്നോണ്ണം ഇതാ കുറച്ചു പുതിയ വീട് പേരുകള്‍.. 



മാനസരോവര്‍ 
ദളമര്‍മരങ്ങള്‍ 
നീര്‍തടം 
പളുങ്ക്
താരാപഥം
ഇന്ദീരം 
ചെമ്പകകാവ് 
ഓര്മചെപ്പ്
കൂടാരം 
ഇളവന്നൂര് മഠം
പാലിയത് കാവ്
കുടജാദ്രി
ഇന്ദീവരം 
പാഞ്ചജന്യം 
നീലാഞ്ജനം
വിനീതം 
രാജരേഖ 
ഓമനം
ദിവ്യം 
നവീനം
പങ്കജം
രോചനം
പ്രയാഗം
നയനം
പല്ലവം 
നികുന്ജം
സന്ജോഗം
നീഹാരം
സൌരവം
ശശാങ്കം
നീരജം
ശ്രേയം 
സോഹനം
തിലകം
ഉധിതം 
നവനീതം
ശ്രീ ഭവനം
അതുലം
മേഘം
നളിനം 
അമോലം
സ്വപ്രിയം 
ഗിരീശം
മയൂരം
ലോകം
മാണിക്യം 
ഗീതം
അഭിനവം
കിരണം
രശ്മി
അമോഘം 
ഗോവിന്ദം 
ചൈതന്യം
ദീപം
ദേവാന്ഗം
പ്രീത്യം 
അതുല്യം
അമൂല്യം
ചന്ദ്രഹാസം 
ചന്ദനം


കൂടുതൽ വീട്ടുപേരുകൾ - Part 1 Part 2

Monday, July 6, 2009

വീടുപേര്‍/Malayalam house names - part 2

എന്റെ സുഹൃത്തുകള്‍ പറഞ്ഞു തന്നതു പ്രകാരം ഞാന്‍ ഇതാ മറ്റൊരു പോസ്റ്റ് ഇടുന്നു
ഇതില്‍ കുറച്ചു കൂടി വീട് പേരുകള്‍ ഞാന്‍ ചെര്‍ത്തിടുണ്ട്
നിങ്ങള്‍ വായിച്ചിട്ട് പറയു ഏതാണ് നല്ലത് എന്നും ഏതാണ് ചീത്ത എന്നും !

ശ്രവിയ
റോസ് കോട്ടേജ്
സ്നേഹതീരം
ഓം
സോപാനം
രാഗം
ഗണേശ കൃപ
ശ്രീരാഗം
അക്ഷര
വൃന്ദാവന്‍/വൃന്ദാവനം
ഇല്ലം
ഐശ്വര്യം
ശാന്തി വിഹാര്‍
കാര്‍ത്തിക
സ്നേഹനിലയം
വൈഷ്ണവി കൃപ
കൃഷ്ണ കൃപ
പൂര്‍ണിമ
സ്നേഹകുടീരം
അമ്പാടി
നീലാംബരി
കീര്‍ത്തന/കീര്‍ത്തനം
ശ്രീ നികേതന്‍
ഈണം
പഞ്ചവടി
നിരവ്യയ
നന്ദവനം
വസന്ത വിലാസം
ദ്വാരക
ഗീതം
വൈഷ്ണവം
ശ്രീലക്ഷ്മി
കൃഷ്ണന്ജന
പടിപുര
സുധര്‍മ
കുടില്‍
നിലവിളക്
പാലാഴി
കരുണ
വീണ നാദം
വിചിത്രവീണ
ലാവണ്യം
ചിത്രവീണ
വയ്കുന്‍ടം
കൂട്
വീണശ്രീ
സംഗീതം
തുഷാരം
മോഹനവീണ
കൃപാലയം
പരിശുദ്ധം
മയുരം
രുദ്രവീണ
ശിശിരം
മയുരവീണ
വൈനിക
ആലയം



എന്റെ ഈ ചെറിയ പ്രയത്നതിനെ അനുമോധിച്ച എന്റെ എല്ലാ നല്ല കൂടുകാര്‍കും എന്റെ നന്ദി
ഈ ലിസ്റ്റ് ഇനിയും തുടരും...

കൂടുതൽ വീട്ടുപേരുകൾ - Part 1 Part 3

Tuesday, June 23, 2009

വീടുപേര്‍/Malayalam house names - part 1


ഞാന്‍
ഒരു കൂടുകാരിക്ക് വേണ്ടി വീടുപേര്‍ തപ്പുകയായിരുന്നു .. രക്ഷയില്ല.. അധികം ഒന്നും എനിക്ക് കിട്ടിയില്ല.. അപ്പോള്‍ എനിക്ക് തോന്നി കുറെ പേര്‍ ഇങ്ങനെ കഷ്ടപെടുനുണ്ടാകും..എന്തുകൊണ്ടു എനിക്ക് ഇതു അവര്‍ക്ക് ഒരു സഹായം ആകികൂടാ..
ഞാന്‍ തിരഞ്ഞും ആലോചിച്ചും കണ്ടെത്തിയ കേരളീയ വീടുപെരുകള്‍ ഇവിടെ ഇതാ നിങ്ങല്‍കായ്‌ ഞാന്‍ എഴുതുന്നു.. അടുത്ത് പ്രാവശ്യം നിങ്ങള്‍ക്കും ഒരു നല്ല വീടുപേര്‍ വേണം എന്ന് തോന്നുമ്പോള്‍ ഇതു ഉപകരിക്കും എന്ന് വിശ്വസിക്കുന്നു..

സൌപര്‍ണിക
പ്രതീക്ഷ
തീരം
പവിത്രം
നന്ദനം
ശാന്തിതീരം
പൌര്ണമി
ഉദയം
ഗംഗോത്രി
വിഭഞ്ഞിക
സായൂജ്യം
സരോവരം
പാര്പ്പിടം
സാലഭഞ്ഞിക
കൈലാസം
തെജ്ജസ്സു
കാവ്യം
അരുണം
സിന്ദൂരം
ഇന്ദ്രപ്രസ്ഥം
പ്രണവം
മായാമയൂരം
തീര്ത്ഥം
അശ്വമേധം
സൂര്യകാന്തി
മേഘം
വിസ്മയം
പദ്മസരോവരം
വന്ദനം
തപോവനം
ധ്വനി
ഗഗനം
തൃപ്തി
നാദം
ശയനം
മേഘമല്ഹാര്
ചൈതന്യം
വ്യോമം
ഹിമം
നിയോഗം
അനന്തം
തിഥി
വ്യൂഹം
വരണം
അഖിലം
ഗമ്യം
രചന
കീര്ത്തി
പ്രസാദം
ശ്രുഷ്ടി
ദിവ്യം
കര്പ്പൂരം
കൃതി
ഭുവനം
സമ്പൂര്ണം
തുഷാരം
ഭാഗ്യം
ജ്യോതി
ഉപവനം
പ്രദക്ഷിണം
ലയം
ഹരിതം
ഉന്നതം
പുണ്യം
മകരന്ദം
അനുപമം
അമരം
അനശ്വരം
പ്രഭാവം
ഉതുംഗം
കാല്പനികം
മോഹനം
ദീക്ഷണ
ദയ
വിപുലം
അനുഭൂതി
വരണം
മുക്തി
ഗോകുലം
ചേതന
കൃപ
ദീപ്തം
ചിരം
മുകുളം
പ്രഭ
ശ്രുഷ്ടി
പാദസരം
ഹിതം
ഓജസ്സ്
സൂര്യഗായത്രി
യാത്ര
സ്വന്തം
ശങ്കുപുഷ്പം
ശൈവം
സ്വപ്നം
സ്വപ്നകൂട്
മാനസം
ചിത്രശലഭം
പൂര്ണം
പാരിജാതം
ചന്ദ്രകമലം
ശിവം
തിലകം
അശ്വം
സ്പടികം
മയൂഖം
പ്രിയം
പ്രസാദം
ഗൌരിശങ്കരം
ചിത്രം
അമൃതം
ദര്പണം
സ്പന്ദനം
യുഗ്മം
മര്മരം
വിശുദ്ധം
ശ്രിംഗം
തപസ്യ
അതിശയം
നവീനം
ത്രിവേണി
സ്വര്ഗം
സംയോഗം
അധിത്യം
പുലരി
വിശ്വം
സമുദ്ര
ആത്മീയം
തരംഗം
മന്ത്ര
കണി
ധവളം
തൃഷ്ണ
വാല്ക്കണ്ണാടി
മനനം
സ്വസ്തി
സാധന
അദ്വൈതം
പ്രജ്ഞ
ധന്വതരി
ഘനശ്യമം
തമസ്
മോക്ഷം
സ്വസ്തികം
ഉപാസന
വിഭൂതി
ആഭിജാത്യം
സുദര്ശനം
അനന്യം
ധ്യാനം
പര്ജന്യം
സരയു
വൈഷ്ണവം



ഇതില്‍ ചിലത് വളരെ
ഓഫ്‌ ദി റോഡ് ആയി തോന്നും കേട്ടോ.. അതൊക്കെ മറന്നേക്ക്‌.. നിങ്ങള്ക്ക് ഇഷ്ടം തോന്നുന്നത് മാത്രം തിരഞ്ഞു എടുതോള് 

കൂടുതൽ വീട്ടുപേരുകൾ - Part 2 Part 3