ഞാന്‍ ഒരു കൂടുകാരിക്ക് വേണ്ടി വീടുപേര്‍ തപ്പുകയായിരുന്നു .. രക്ഷയില്ല.. അധികം ഒന്നും എനിക്ക് കിട്ടിയില്ല.. അപ്പോള്‍ എനിക്ക് തോന്നി കുറെ പേര്‍ ഇങ്ങനെ കഷ്ടപെടുനുണ്ടാകും..എന്തുകൊണ്ടു എനിക്ക് ഇതു അവര്‍ക്ക് ഒരു സഹായം ആകികൂടാ..
ഞാന്‍ തിരഞ്ഞും ആലോചിച്ചും കണ്ടെത്തിയ കേരളീയ വീടുപെരുകള്‍ ഇവിടെ ഇതാ നിങ്ങല്‍കായ് ഞാന്‍ എഴുതുന്നു.. അടുത്ത് പ്രാവശ്യം നിങ്ങള്‍ക്കും ഒരു നല്ല വീടുപേര്‍ വേണം എന്ന് തോന്നുമ്പോള്‍ ഇതു ഉപകരിക്കും എന്ന് വിശ്വസിക്കുന്നു..
| സൌപര്‍ണിക | പ്രതീക്ഷ | തീരം |
| പവിത്രം | നന്ദനം | ശാന്തിതീരം |
| പൌര്ണമി | ഉദയം | ഗംഗോത്രി |
| വിഭഞ്ഞിക | സായൂജ്യം | സരോവരം |
| പാര്പ്പിടം | സാലഭഞ്ഞിക | കൈലാസം |
| തെജ്ജസ്സു | കാവ്യം | അരുണം |
| സിന്ദൂരം | ഇന്ദ്രപ്രസ്ഥം | പ്രണവം |
| മായാമയൂരം | തീര്ത്ഥം | അശ്വമേധം |
| സൂര്യകാന്തി | മേഘം | വിസ്മയം |
| പദ്മസരോവരം | വന്ദനം | തപോവനം |
| ധ്വനി | ഗഗനം | തൃപ്തി |
| നാദം | ശയനം | മേഘമല്ഹാര് |
| ചൈതന്യം | വ്യോമം | ഹിമം |
| നിയോഗം | അനന്തം | തിഥി |
| വ്യൂഹം | വരണം | അഖിലം |
| ഗമ്യം | രചന | കീര്ത്തി |
| പ്രസാദം | ശ്രുഷ്ടി | ദിവ്യം |
| കര്പ്പൂരം | കൃതി | ഭുവനം |
| സമ്പൂര്ണം | തുഷാരം | ഭാഗ്യം |
| ജ്യോതി | ഉപവനം | പ്രദക്ഷിണം |
| ലയം | ഹരിതം | ഉന്നതം |
| പുണ്യം | മകരന്ദം | അനുപമം |
| അമരം | അനശ്വരം | പ്രഭാവം |
| ഉതുംഗം | കാല്പനികം | മോഹനം |
| ദീക്ഷണ | ദയ | വിപുലം |
| അനുഭൂതി | വരണം | മുക്തി |
| ഗോകുലം | ചേതന | കൃപ |
| ദീപ്തം | ചിരം | മുകുളം |
| പ്രഭ | ശ്രുഷ്ടി | പാദസരം |
| ഹിതം | ഓജസ്സ് | സൂര്യഗായത്രി |
| യാത്ര | സ്വന്തം | ശങ്കുപുഷ്പം |
| ശൈവം | സ്വപ്നം | സ്വപ്നകൂട് |
| മാനസം | ചിത്രശലഭം | പൂര്ണം |
| പാരിജാതം | ചന്ദ്രകമലം | ശിവം |
| തിലകം | അശ്വം | സ്പടികം |
| മയൂഖം | പ്രിയം | പ്രസാദം |
| ഗൌരിശങ്കരം | ചിത്രം | അമൃതം |
| ദര്പണം | സ്പന്ദനം | യുഗ്മം |
| മര്മരം | വിശുദ്ധം | ശ്രിംഗം |
| തപസ്യ | അതിശയം | നവീനം |
| ത്രിവേണി | സ്വര്ഗം | സംയോഗം |
| അധിത്യം | പുലരി | വിശ്വം |
| സമുദ്ര | ആത്മീയം | തരംഗം |
| മന്ത്ര | കണി | ധവളം |
| തൃഷ്ണ | വാല്ക്കണ്ണാടി | മനനം |
| സ്വസ്തി | സാധന | അദ്വൈതം |
| പ്രജ്ഞ | ധന്വതരി | ഘനശ്യമം |
| തമസ് | മോക്ഷം | സ്വസ്തികം |
| ഉപാസന | വിഭൂതി | ആഭിജാത്യം |
| സുദര്ശനം | അനന്യം | ധ്യാനം |
| പര്ജന്യം | സരയു | വൈഷ്ണവം |
ഇതില്‍ ചിലത് വളരെ ഓഫ് ദി റോഡ് ആയി തോന്നും കേട്ടോ.. അതൊക്കെ മറന്നേക്ക്.. നിങ്ങള്ക്ക് ഇഷ്ടം തോന്നുന്നത് മാത്രം തിരഞ്ഞു എടുതോള്
30 comments:
എന്റെ സെലക്ഷന്‍ " പ്രിയം ".
ഇത്രയും പേരുകള്‍ കണ്ടെത്താന്‍ നല്ല ക്ഷെമ വേണം :).
അഭിനന്ദങ്ങള്‍ !!!!..
ഒരുപാടു പേര്‍ക്ക് ഇത് ഉപകാരം ആവട്ടെ
ഈ സംരംഭം കൊള്ളാം.
ആശംസകൾ.
ഒരു തെറ്റുണ്ട്. ‘സാലഭഞ്ഞിക‘
അല്ല, ‘സാലഭഞ്ജിക‘ ആണു ശരി.
നന്ദി മൊനു ചെട്ടാ.. പ്രിയപെട്ട പെരു കിട്ടിയല്ലെ..
പിന്നെ കുമാരന്‍ ചെട്ടാ.. പല പെരുകലിലും തെറ്റു കാണും കെട്ടൊ.. കാരണം ഈ മലയാളം റ്റ്യ്പിങ് അത്ര പരിചയം ആയിട്ടില്ല വരമൊഴിയില്‍..
കേരളത്തിലെ വാര്‍ത്തകള്‍ അറിയാതെ പോകുനെന്കില്‍
ഓണ്‍ലൈന്‍ ന്യൂസ് കാണു
മലയാളം ടയിപ്പു ചെയ്യാന്‍
ഒരു എളുപ വഴി
valare nalla attempt, my wifes name 'Veena" oru yojicha veettuper recommend cheythal nandiyullavanayirikkum
thank you.. AV!!!
here are some names in my thought matching your wife's name -
veena naadam/naadam
veenasri
sangeetham
vainika
raagam
mayuraveena/rudraveena/vichitraveena/chitraveena/mohanaveena
'm updating my blog post too with more names..
ഞാന്‍ ഒരുപാടു അലങ്ജ്ഞ്ഞു മലയാളത്തില്‍ വീടിനയുള്ള പേരിനായി .. കുറെ നല്ല പേരുകള്‍ കിട്ടി, നല്ലത് തിരനെടുത്തത്തിനു ശേഷം വിവരം അറിയിക്കാം /////
happy to see that someone is being helped due to this effort of mine.. I have been through the same issues when I was searching for it :)
Great job....
we can also add "maanasarovar","Dalamarmarangal",
"Neerthadam","palunku","Tharaapatham"
thank you very much for lot of beautiful names
thank you very much for lot of beautiful names
Kollam....
hello.....
my name is vishnu
i need a name 4 my new house related with my name vishnu...
please help me to get a good on...
and one think while hearing the name we have to feel to go back to my home.. should be a lovely name...
waiting for your reply...
Plz suggest a name related to my mother's name indira
kollam....itu valare nallaoru karyam aanu....
വളരെ നല്ലത്. നന്ദി. പച്ച മലയാളത്തില്‍ ഉള്ള കുറച്ചു പേരുകള്‍ കൂടി ആകാമായിരുന്നു..
Dear remya madam.
ente achante peru Mr. Vijayan. K, Ammayude peru Mrs. Sushama Devi.
Ee randu perukalum ulppedunna oru malayala thanimayulla veettuparu paranju tharanam.
Regards,
Vipin Kumar. V
ente dear friend anuvinu vendiya,, super names..
Madam,
My Name is Rajesh, Wife - Sree Priya, Daughter - Swathi. Please suggest me a suitable house name.
hi
pls tell me some house names related to "aarushi"
lookin 4 names for ma sisters new home....starting letters should b "y,r,l,v"....plzz help....
ellarkum nandi..
I was not around for some days now.. will cater all your requests asap..
As per hindu philosophy, gruhasthaasrama is to pay back our debts of three types..debts towards parents and ancestors, debts towards teachers, debts towards environment (or the social and physiacal environment that we usually take for granted). Method of paying back (or trying to pay back) these debts is called yajnjam. kaTam veeTaan uLLathaaNu veeTu. The very meaning of "veeTu" itself is forgoTTen by most malayaLis!
can you help me to find out a malayalam house name starting with 'sree'
MY NAME IS SINDHU AND MY HUSBAND'S NAME IS BALAKRISHNAN. PLEASE SUGGEST A SUITABLE NAME FOR MY HOUSE.
my daughter's name is Amrutha and my son's name is Ajay. Please suggest a good name for my house.
my daghters name is Nandana and Nivedya,pls select one name.
my father's name reghu and mother's name suraja.plz select me a name for our new home relating this.combination is better.
Post a Comment