Wednesday, August 3, 2011

വീടുപേര്‍/Malayalam house names - part 3


നിങ്ങളില്‍ കുറെ പേര്‍ എന്റെ അസാനിധ്യത്തില്‍ വീട് പേരുകള്‍ അന്വേഷികുനുണ്ടായിരുന്നു അല്ലെ.. മാപ്പ്.. ഈയുള്ളവള്‍ അത് അറിഞ്ഞില്ല..

അതിന്റെ പ്രായിസ്ചിത്തം എന്നോണ്ണം ഇതാ കുറച്ചു പുതിയ വീട് പേരുകള്‍.. മാനസരോവര്‍ 
ദളമര്‍മരങ്ങള്‍ 
നീര്‍തടം 
പളുങ്ക്
താരാപഥം
ഇന്ദീരം 
ചെമ്പകകാവ് 
ഓര്മചെപ്പ്
കൂടാരം 
ഇളവന്നൂര് മഠം
പാലിയത് കാവ്
കുടജാദ്രി
ഇന്ദീവരം 
പാഞ്ചജന്യം 
നീലാഞ്ജനം
വിനീതം 
രാജരേഖ 
ഓമനം
ദിവ്യം 
നവീനം
പങ്കജം
രോചനം
പ്രയാഗം
നയനം
പല്ലവം 
നികുന്ജം
സന്ജോഗം
നീഹാരം
സൌരവം
ശശാങ്കം
നീരജം
ശ്രേയം 
സോഹനം
തിലകം
ഉധിതം 
നവനീതം
ശ്രീ ഭവനം
അതുലം
മേഘം
നളിനം 
അമോലം
സ്വപ്രിയം 
ഗിരീശം
മയൂരം
ലോകം
മാണിക്യം 
ഗീതം
അഭിനവം
കിരണം
രശ്മി
അമോഘം 
ഗോവിന്ദം 
ചൈതന്യം
ദീപം
ദേവാന്ഗം
പ്രീത്യം 
അതുല്യം
അമൂല്യം
ചന്ദ്രഹാസം 
ചന്ദനം


കൂടുതൽ വീട്ടുപേരുകൾ - Part 1 Part 2

23 comments:

Anonymous said...

Chechi, please give a name for our home.My name is AMRITHA and my mother's name is RAJESWARY.

Anonymous said...

Chechi pls give a name of my home .my name is rejani and i need aname meaning to rejani

esskay said...

എന്റെ പേര് കുമാർ, ഭാര്യയുടെ പേര് സരിത ഞങ്ങളുടെ വീടിന് അനുയോജ്യമായ ഒരു പേര് പറഞ്ഞു തരാമോ

esskay said...
This comment has been removed by the author.
Anonymous said...

my name is remya . iwant a davotional name for my house . pls send me something,,,preference related with bhagavathi..devi

Anonymous said...

എന്റെ പേര് സജിത്, ഭാര്യയുടെ പേര് സന്ധ്യ, മക്കളുടെ പേര് ആതിര, അർച്ചന ഞങ്ങളുടെ പുതിയ വീടിന് അനുയോജ്യമായ പേര് പറഞ്ഞു തരാമോ?

Anonymous said...

My email address: kumarsajith
265@gmail.com

Anonymous said...

Ente peru vineesh bharyude peru aswathi makalude peru aruahi nhangalude veedine oru peru suggest cheyyamo

Smitha Shibu said...

My daughter name is Anusha. Pls suggest a suitable name for our house.

Smitha Shibu said...

My daughter name is Anusha. Pls suggest a suitable name for our house.

Anonymous said...

We need a house name related to Lord Siva

Unknown said...

Please suggest a name starts with vijaya

rajesh.s sakthidharan unnithan said...

സൗപരണിക. സ്യമന്തകം. പ്രസാദം ഇതിൽ ഏതെങ്കിലും സെലക്ട് ചെയ്തു സഹായിക്കുമോ

Ratheesh said...

ചേച്ചി,ഒന്ന് സഹായിക്കണം. എന്റെ മോൾക്ക് 3 വയസ്സായി സ്കൂളിൽ ഇതുവരെ ചേർത്തില്ല അവളുടെ Birth certificate ലെ പേര് സാൻവി എന്നാണ് initial ഒന്നും ആദ്യം കൊടുത്തിരുന്നില്ല, അച്ഛന്റേ പേര് പെൺകുട്ടികളുടെ പേരിന് ഭാവിയിൽ ഒരു അസൗകര്യമാകുമെന്ന് കരുതിയാണ് ചേർക്കാതിരുന്നത്. ഇപ്പോൾ ആകെ പ്രശ്നമായി School അഡ്മിഷൻ അടുത്തു എത്രയും വേഗം അവളുടെ പേരിന് ചേർന്ന ഒരു initial/surname/middle Name എന്തെങ്കിലും ചേർക്കണം. അച്ഛന്റേയോ, അമ്മയുടെയോ തറവാട് പേര് വേണ്ടെന്ന് വച്ചതുകൊണ്ടാണ് മറ്റൊരു പേര് വേണമെന്ന് വിചാരിക്കുന്നത്.
father name- രതീഷ്, mother's name- നീതു കൃഷ്ണ.
email: ratheesh961@gmail.com

vishnu m said...

God sivante perumayi relation varuna ethelum house name paranj tharumo

Ramdas Nambiar said...

My house is atypical traditional home of Kerala. Just like " Nalukeetu" cituated aside of crop Paddy. Please suggest a traditional name.

Unknown said...

Hai chechi... my name is Nimya.. husbands name Rajesh.. our daughters name ANUGRAHA.. please suggest a nice name for our dream house..

Nimya Rajesh said...

Reply plz towards my id rajeshnimya@yahoo.com

Unknown said...

My name is Rejitha.Husband name Ajayakumar . Our son Vikhnesh &Gangesh.please suggest a housename for our new house.pls reply to rejithaajay@gmail.com

Raji said...

Could you please suggest a name with Radha for my new house. I do not want to use radhanilayam apart from this if you please suggest something unique. Thank ka a lot. Rajalakshmi

ravimenon said...

Pls suggest name for our New home my name is Ravi, wife name soumya,daughters name Aaradhya

Unknown said...

Oru nalla bible name suggest cheyuo

Unknown said...

എന്റെ പേര് സുരേഷ് കുമാർ ഭാര്യയുടെ പേര് സുധിക മകൾ അഞ്ജന സുരേഷ് മകൻ കഞ്ജു ഞങ്ങളുടെ പുതിയ വീടിന് "ഗ" യിൽ ആരംഭിക്കുന്ന പേരുകൾ നിർദ്ദേശിക്കാമൊ
Email sureshd1963@gmail.com