Wednesday, August 3, 2011

വീടുപേര്‍/Malayalam house names - part 3


നിങ്ങളില്‍ കുറെ പേര്‍ എന്റെ അസാനിധ്യത്തില്‍ വീട് പേരുകള്‍ അന്വേഷികുനുണ്ടായിരുന്നു അല്ലെ.. മാപ്പ്.. ഈയുള്ളവള്‍ അത് അറിഞ്ഞില്ല..

അതിന്റെ പ്രായിസ്ചിത്തം എന്നോണ്ണം ഇതാ കുറച്ചു പുതിയ വീട് പേരുകള്‍.. 



മാനസരോവര്‍ 
ദളമര്‍മരങ്ങള്‍ 
നീര്‍തടം 
പളുങ്ക്
താരാപഥം
ഇന്ദീരം 
ചെമ്പകകാവ് 
ഓര്മചെപ്പ്
കൂടാരം 
ഇളവന്നൂര് മഠം
പാലിയത് കാവ്
കുടജാദ്രി
ഇന്ദീവരം 
പാഞ്ചജന്യം 
നീലാഞ്ജനം
വിനീതം 
രാജരേഖ 
ഓമനം
ദിവ്യം 
നവീനം
പങ്കജം
രോചനം
പ്രയാഗം
നയനം
പല്ലവം 
നികുന്ജം
സന്ജോഗം
നീഹാരം
സൌരവം
ശശാങ്കം
നീരജം
ശ്രേയം 
സോഹനം
തിലകം
ഉധിതം 
നവനീതം
ശ്രീ ഭവനം
അതുലം
മേഘം
നളിനം 
അമോലം
സ്വപ്രിയം 
ഗിരീശം
മയൂരം
ലോകം
മാണിക്യം 
ഗീതം
അഭിനവം
കിരണം
രശ്മി
അമോഘം 
ഗോവിന്ദം 
ചൈതന്യം
ദീപം
ദേവാന്ഗം
പ്രീത്യം 
അതുല്യം
അമൂല്യം
ചന്ദ്രഹാസം 
ചന്ദനം


കൂടുതൽ വീട്ടുപേരുകൾ - Part 1 Part 2

150 comments:

Anonymous said...

Chechi, please give a name for our home.My name is AMRITHA and my mother's name is RAJESWARY.

Anonymous said...

Chechi pls give a name of my home .my name is rejani and i need aname meaning to rejani

esskay said...

എന്റെ പേര് കുമാർ, ഭാര്യയുടെ പേര് സരിത ഞങ്ങളുടെ വീടിന് അനുയോജ്യമായ ഒരു പേര് പറഞ്ഞു തരാമോ

esskay said...
This comment has been removed by the author.
Anonymous said...

my name is remya . iwant a davotional name for my house . pls send me something,,,preference related with bhagavathi..devi

Anonymous said...

എന്റെ പേര് സജിത്, ഭാര്യയുടെ പേര് സന്ധ്യ, മക്കളുടെ പേര് ആതിര, അർച്ചന ഞങ്ങളുടെ പുതിയ വീടിന് അനുയോജ്യമായ പേര് പറഞ്ഞു തരാമോ?

Anonymous said...

My email address: kumarsajith
265@gmail.com

Anonymous said...

Ente peru vineesh bharyude peru aswathi makalude peru aruahi nhangalude veedine oru peru suggest cheyyamo

Unknown said...

My daughter name is Anusha. Pls suggest a suitable name for our house.

Unknown said...

My daughter name is Anusha. Pls suggest a suitable name for our house.

Anonymous said...

We need a house name related to Lord Siva

Unknown said...

Please suggest a name starts with vijaya

Rajesh said...

സൗപരണിക. സ്യമന്തകം. പ്രസാദം ഇതിൽ ഏതെങ്കിലും സെലക്ട് ചെയ്തു സഹായിക്കുമോ

Ratheesh said...

ചേച്ചി,ഒന്ന് സഹായിക്കണം. എന്റെ മോൾക്ക് 3 വയസ്സായി സ്കൂളിൽ ഇതുവരെ ചേർത്തില്ല അവളുടെ Birth certificate ലെ പേര് സാൻവി എന്നാണ് initial ഒന്നും ആദ്യം കൊടുത്തിരുന്നില്ല, അച്ഛന്റേ പേര് പെൺകുട്ടികളുടെ പേരിന് ഭാവിയിൽ ഒരു അസൗകര്യമാകുമെന്ന് കരുതിയാണ് ചേർക്കാതിരുന്നത്. ഇപ്പോൾ ആകെ പ്രശ്നമായി School അഡ്മിഷൻ അടുത്തു എത്രയും വേഗം അവളുടെ പേരിന് ചേർന്ന ഒരു initial/surname/middle Name എന്തെങ്കിലും ചേർക്കണം. അച്ഛന്റേയോ, അമ്മയുടെയോ തറവാട് പേര് വേണ്ടെന്ന് വച്ചതുകൊണ്ടാണ് മറ്റൊരു പേര് വേണമെന്ന് വിചാരിക്കുന്നത്.
father name- രതീഷ്, mother's name- നീതു കൃഷ്ണ.
email: ratheesh961@gmail.com

Unknown said...

God sivante perumayi relation varuna ethelum house name paranj tharumo

Unknown said...

My house is atypical traditional home of Kerala. Just like " Nalukeetu" cituated aside of crop Paddy. Please suggest a traditional name.

Unknown said...

Hai chechi... my name is Nimya.. husbands name Rajesh.. our daughters name ANUGRAHA.. please suggest a nice name for our dream house..

Unknown said...

Reply plz towards my id rajeshnimya@yahoo.com

ALOVELYDAY said...

My name is Rejitha.Husband name Ajayakumar . Our son Vikhnesh &Gangesh.please suggest a housename for our new house.pls reply to rejithaajay@gmail.com

Raji said...

Could you please suggest a name with Radha for my new house. I do not want to use radhanilayam apart from this if you please suggest something unique. Thank ka a lot. Rajalakshmi

ravimenon said...

Pls suggest name for our New home my name is Ravi, wife name soumya,daughters name Aaradhya

Unknown said...

Oru nalla bible name suggest cheyuo

Unknown said...

എന്റെ പേര് സുരേഷ് കുമാർ ഭാര്യയുടെ പേര് സുധിക മകൾ അഞ്ജന സുരേഷ് മകൻ കഞ്ജു ഞങ്ങളുടെ പുതിയ വീടിന് "ഗ" യിൽ ആരംഭിക്കുന്ന പേരുകൾ നിർദ്ദേശിക്കാമൊ
Email sureshd1963@gmail.com

Unknown said...

എന്റെ ചേട്ടന്റെ പേര് : ഗോപകുമാർ
ചേച്ചി. : സൗമ്യ
മകൻ : ദേവധതൻ
മകൻ : കൃഷ്ണധതൻ

Unknown said...

എന്റെ പേര് പ്രശാന്ത്,ഭാര്യ ആരതി, മോൾ ശിവദ..... ഒരു വീട്ടു പേര് വേണം

Unknown said...

my name is sateesh chandran my wife is nisha and my two sons adithyan and aravind can you guess a house name

Unknown said...

satheesh

Unknown said...

Madam enta makaluda peru anjana nal uthram ithu mayi anuyojyamaya oru veetuper paranju tharamo

Anil Kumar said...

Please suggest a name for my new house, my name is anilkumar, wife saritha and daughter vaiga s anil... anilcvtvm@gmail. com

Unknown said...

അമരാവതി

Unknown said...

Please suggest a name for my house my name is mohanan wife minimol and sons akshaj mohan,ayush Mohan and the name related to Lord vishnu

Varsha said...

എന്റെ പേര് വർഷ അനുജത്തി മേഘ അനുയോജ്യമായ ഒരു വീട് പേര് പറഞ്ഞു തരുമോ

Varsha said...

എന്റെ പേര് വർഷ അനുജത്തി മേഘ അനുയോജ്യമായ ഒരു വീട് പേര് പറഞ്ഞു തരുമോ

Varsha said...

എന്റെ പേര് വർഷ അനുജത്തി മേഘ അനുയോജ്യമായ ഒരു വീട് പേര് പറഞ്ഞു തരുമോ

Unknown said...

￰￰￰￰￰എന്റെ പേര് സിജു wife ന്റെ പേര് അർച്ചന പ്ളീസ് ഒരു പേരു പറഞ്ഞു തരാമോ തരാമോ

Unknown said...

anaswaram
9809346212

Unknown said...

എന്റെ പേര് സുരേഷ് ഭാര്യയുടെ പേര് മേഘല മക്കളുടെ പേര് വിഘ്‌നേഷ് ദിനേഷ്|
ഇതെല്ലാം ചേർത്ത് എന്റെ വീട്ടിന് ഒരു പേര് കണ്ടുപിടിച് പറഞ്ഞു തരുമോ?

Unknown said...

എന്റെ പേര് സജീവ് ഭാര്യ വിജി ചേരുന്ന ഒരു വീട്ട് പേര് പറഞ്ഞു തരുമോ please

Unknown said...

My name is deepthi .hus name ullas.children names are advaith& anirudh.pls suggest a suitable house name for us.

Unknown said...

I am divya. Hus Radhakridhnan. Our son Aadhi. Please suggest a good house name to our new home.

Unknown said...

Oru Atheist family aan njagalude..plz oru name parayu chechi
.....

Unknown said...

എന്റെ വീട്ടിനു പെരുവേണം എന്റെ പേര് മനോജ് ഭാര്യ രേഷ്മ മക്കൾ അൻവിയ അൻസിയ നല്ല പേര് പറയുമോ

Unknown said...

My name is nishanth,wife name dhanya,daug daug name namitha.please suggest a suitable name for our new home.

www.kuthira.com..kudumbavilaku said...

My name is dhanya, husband name is vinoj,kids names are Aarush and Aaradhya. ..pz suggest one suitable name for our home.

Unknown said...

My name is shruthy and husband's name dileep kids names are gaurika and darsh. Pls suggest a good name related to god's blessing

ninav said...

Sajithbabu , Baby , Niya , Swathi

Unknown said...

My name is Nishadh my daughter name sanviya son Alan....please suggest a suitable name for our house

Unknown said...

My daughter name is vipanjika my son name is
Drupath please suggest a suitable name for our house

Unknown said...

എന്റെ ഭർത്താവിന്റെ പേര് - ബിജു
മക്കളുടെ പേര് - അദിത്യൻ, ആർദ്ര
എന്റെ പേര് ദീപ. ഞങ്ങളുടെ പുതിയ വീടിന് ഒരു പേര് നിർദ്ദേശിക്കാമോ?

Unknown said...

Hai chechi, 'Happy' meaning varunna our Peru suggest cheyyumo

Unknown said...

Ajith, Reshma, Adithi, Ananya . ..are the members of the family.. .please suggest a name for our new house. Either Malayalam or Sanskrit.. .

Unnikrishnan said...

Amrutheswar

Unnikrishnan said...

Ananyam,aadhithyam

Unnikrishnan said...

Aardradeepam

Unnikrishnan said...

I will suggest your daughter's name vipanjika

Unknown said...

ഹായ് എന്റെ ഫാമിലി പേരുകൾ അനിൽ ദീപതി ദേവിക ghanashyam ഒരു വീട്ടുപേരു പറഞ്ഞു തരാമോ

Unknown said...

എന്റെ പേര് സന്ധ്യ ഹുസ്ബൻഡ് വിനു ഞങ്ങളുടെ വീടിനു oru പേര് പറയുമോ

Unknown said...

എന്റെ മോളുടെ പേര് രൂപിക മോന്റ പേര് ആര്യൻ ഇത് രണ്ടും ചേർത്ത് ഒരു പേര് പറയാമോ

Unknown said...

Plz reply

Unknown said...

ആരൃരൂപിക

Leena said...

Hi chechi my name is leena husband name ajesh daughter name nakshathra plz suggest a name for our flat

Anu said...

Hiiii, you are great. My name is Anu & my husband is Biju. Give me a suitable name for contemporary stye house (An english name is also preferred).

Unknown said...

Sivalochanam

Unknown said...

Chechi Ente Veedu ne name suggest chiyao please

Unknown said...

I want a name with Jolly

Unknown said...

Njanum enta husband um devi bakthar anu.so attukal devi...mukambika devi related ayetullla oru house name paranju tharumo

Unknown said...

Njanum enta husband um devi bakthar anu.so attukal devi...mukambika devi related ayetullla oru house name paranju tharumo

Unknown said...

Njanum enta husband um devi bakthar anu.so attukal devi...mukambika devi related ayetullla oru house name paranju tharumo

Unknown said...

Madam ennu last varunna perukal nirdhesikavo plz

BK said...

മാളവിക എന്ന പേരിനോട് സാമ്യമുള്ള ഒരു House naന്നe പറഞ്ഞു തരാമോ

Unknown said...

Athira,shyam,adhiseshan,Vijayan suggest matching house names pl

Unknown said...

എന്റെ അച്ഛന്റെ പേര് ഗംഗാധരൻ അമ്മയുടെ പേര് സരള ഈ രണ്ട് പേരിൽ നിന്ന് അനുയോജ്യമായ ഒരു വീട്ടു പേര് തരാമോ

Unknown said...

Plz replay me

sudhakaran said...

my name is Sudhakaran & wife name is Smitha & daughter name is Sruthy. i want a "S" related name for my house . pls send me suitable name. my mail id is sk.cherusseri@gmail.com

Biju said...

Hi chechi my name is 'biju' wife name 'Rajisha'son name 'Abuinav'daughter name 'Ankitha'.pl send me a suitable name for my house with meaning

Unknown said...

Ente ettantte name rilesh wife name jisna molde name hrudhma avarde veedinu pattiya oru name suggest cheyyammoo

Unknown said...

Other name visanya and prapanch

Unknown said...

Other name visanya and prapanch

Unknown said...

Ente molde name sivani ennanu athinu yojicha oru house name parayumo

Unknown said...

എന്റെ അമ്മ യുടെ പേര് നിർമ്മല ഇതിനു യോജിച്ച വീട്ടു പേര് please

Anonymous said...

Anil Kumar - Bindhu. Please suggest a suitable house name . Anil ulpedunnathanel good.

Unknown said...

Father name Venugopal, mother name valsala give me beautiful house names

Unknown said...

എന്റെ പേര് ലക്ഷ്മി husband ന്റെ പേര് ജിഷ്ണു മോന്റെ പേര് മഹേശ്വർ ഇതിന് പറ്റിയ house name sent cheyyane

Unknown said...

ധീരജ് ദേവാനന്ദന ഈ പേരിനോട് സാമ്യം ഉള്ള വീട്ടുപേര്

Unknown said...

Pls reply

Unknown said...

ഹരിയിൽ തുടങ്ങുന്ന ഒരു വീട്ടു പേര് പറയാമോ

Unknown said...

ദേവി .... സുധി ... ചേർന്ന ഒരു പേര്

Unknown said...

Thakzzzzz

Unknown said...

രാജേഷ് സരിത... കുട്ടിയുടെ പേര് ലാവണ്യ. ഈ പേരിനോട് സാമ്യം വരുന്ന ഒരു വീട്ട് പേര് പറയാമോ

Unknown said...

Harichandanam

Sarath said...

Hi chechi my name is sarath wife name 'Athira'son name 'Dakshith'.pls send me a suitable name for my house

Reply

Unknown said...

Wife Vidya husband Navaneeth
Son Neeraj. Suggest a good house name please

Unknown said...

സു അല്ലെങ്കിൽ ഉ വിൽ തുടങ്ങുന്ന വീട്ടുപേര്

Unknown said...

My name Jijith, Wife Sreelatha, Son Amith

Unknown said...

My name is Bhavadas,My wife name is Revathi,
And my daughters names are Bhavithra and Sujijithra...Suggest a perfect house name for us...please

Unknown said...

എന്റെ വീടിനു ഒരു പേര് വേണം നല്ല ഒരു പേര് പറഞ്ഞു തരുമോ അച്ഛന്റെ പേര് ചന്ദ്രൻ അമ്മയുടെ ഷീബ . ഏട്ടന്റെ പേര് ജിഷ്ണുദേവ് പിന്നെ ഞാൻ വിഷ്ണുദേവ് . നല്ല ഒരു പേര് പറഞ്ഞു തരുവോ

Vinod said...

My name Vinod wife suja. Daughter Gaadha suggest a perfect house name

Unknown said...

My name is Revathy & My husband name is Rajesh. Pls suggest a suitable name for our house.

Sanjayan said...

My name is Sanjayan & wife name Poornima. Sreepadam is it good. Please advice

Unknown said...

My name is Jaya husband name Rajesh son name Aarav please give me a name for our home

Unknown said...

My name is pradeep wife's name asha & son's name arjun. Plz suggest a nice name for our dream house

Divya said...

My name is divya.husband name rajkumar.my daughter name is saisha.pls suggest a nice name for our house

Unknown said...

My name is Vinod.. Wife name is Pushpa... Son name is Rahul.. please suggest a new name suitable for our renovated tharavadu house....

Unknown said...

Remya Nivas..

Unknown said...

Vinodam..

Unknown said...

എന്റെ അച്ഛന്റെ പേര് ഗോപാലകൃഷ്ണപിള്ള എന്ന പേരിേനേ>ട് സാമ്യമുള്ള പുതിയ വീടിന്റെ പേര് തരാമൊ

Unknown said...

എന്റെ പേര് ലയ ഭർത്താവ് സജിത്ത് മകൾ വിസ്മയ

Unknown said...

എനിക്ക് വേഗം തന്നെ ഒരു വീട് പേര് വേണം pls

Vivek said...

My name Vivek ..wife name Poornima.. daughter name Shriya. .pls suggest nice name for my new house

ENTE BHRANTHUKAL എന്റെ ഭ്രാന്തുകൾ said...

Always bad

Unknown said...

മൊ, ട, ടി, ടു... ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന പേര് suggest ചെയ്യാമോ?

അഖിൽ said...

എന്റെ പേര് അഖിൽ എന്നാണ് എന്റെ വീടിനു പറ്റിയ ഒരു നല്ല കേരളത്തനിമ തോന്നിക്കുന്ന ഒരു പേര് പറഞ്ഞുതരുമോ

അഖിൽ said...

എന്റെ പേര് അഖിൽ എന്നാണ് എന്റെ വീടിനു പറ്റിയ ഒരു നല്ല കേരളത്തനിമ തോന്നിക്കുന്ന ഒരു പേര് പറഞ്ഞുതരുമോ

Unknown said...

Rudra and dhruva enna renduperukal varuñna oru veetuperu parayamo

Unknown said...

ഇന്ദീവരം അർത്ഥം എനിക്ക് വീട്ടുപേർ ഇടണം വീട്ടിൽ 3പേരുകൾ ഷിജു, ശ്രീനന്ദ മഞ്ജു ഇതിന് യോജിച്ച വീട്ടുപേര് ഒന്ന് പറയുവോ

Unknown said...

Sreevisakh എന്ന് പേര് ..വീട്ടുപേര് വിശാഖം നല്ലതാണോ

Unknown said...

Hi chechi ende name shibu ende achande name chandran amma sharmila aniyan shiju aniyathi ammu ende veed kadak side aanne villa pole ulla veedan veeduni cherna nalla name paranj tharo

Unknown said...

ഞാനൊരു പുതിയ വീട് വെച്ചു, അതിനു ഒരു പേര് വേണം, എന്റെ husband peru shaji.s.nair,ente peru sandhya,makal swathy,makan sreehari, ഇത് വെച്ചു oru peru വേണം

Unknown said...

എന്റെ മക്കളുടെ പേര് ശിവാനി, സാരംഗി. ഒരു വീട്ടുപേര് suggest ചെയ്യാമോ

Unknown said...

My name is smiju
My wife name is krishna
My daugter's name is ashtami(kani)&Mizhi

Sanjayan said...

Sreepadam house name nallathanno
Meanimg paranhutharamo

Unknown said...

Enikum nalla oru vittu Peru parayamo hus te name sithesh.ente name neethu. mole name thanviya

Unknown said...

ഒരു വീട്ട് പേര് വേണം ജിനു, സോണിയ കുഞ്ഞിന്റെ പേര് ജുവാൻ

Unknown said...

എന്റെ വീടിനു മക്കൾ എന്ന അർത്ഥം വരുന്ന പേരിടാൻ ആണ് ആഗ്രഹം
ചേച്ചി എനിക്കൊരു പേര് പറഞ്ഞു തരാമോ

Unknown said...

Ente peru Radhika.....Husband prasad.....Daughter.Rithuparna.......April 14th house warming....Send a good name for our dream house

Unknown said...

Please suggest a house name related with below
Arya
Niya
Nikshith
Karthika

Unknown said...

Ente name remya hus Abhilash makkal Adidev vasudev veedinu oru name paranju tarumo

Unknown said...

Adwaitham

Unknown said...

Neeharam

Unknown said...

Juwal

Unknown said...

Dakshina

Unknown said...

Sivodaya

Unknown said...

Druv

Unknown said...

Please suggest a name for my new home related to Lord Muruga.

Unknown said...

എന്റെ അമ്മയുടെ പേര് മഞ്ജു അച്ഛന്റെ പേര് അനിൽ നല്ല ഒരു വീട്ട് പേര് പറയുമോ

Unknown said...

അഖിലം

Revathi I said...

"Thrayambaka"... Ee name Kollamo. My name is Revathi, husband Vipin, son name Aarav

Sarath chandran said...

ഞാൻ ശരത്ചന്ദ്രൻ തിരുവനന്തപുരം പുളിയറകോണം മൈലാടി എന്ന സ്ഥലത്ത് വീട് വാങ്ങി
ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ വീട്ട് പേര് പറയാമോ

Unknown said...

Ente name shilly, hus name pradeeshan,and my daughter Diya Nanda
Oru name paranjj tharuoo

Anu said...

Makalude name Archa & Ardra
Hus name Pradeep
Mine Anu. Veetinu oru name suggest cheyyamo

Unknown said...

Ente peru revathy, husband name Riju, makalude peru Aadhya, njagalde puthiya veedinu oru name suggest cheyyamo

Unknown said...

Bethany

Abhilash said...

പെങ്ങളുടെ മക്കളുടെ പേര് ആഷിൻ, ആദിഷ് ഈ പേര് വെച്ചിട്ട് ഒരു വീട്ടു പേര് പറഞ്ഞു തരുമോ

ANIL KUMAR.K CHEMNAD said...

എന്റെ പേര് അനിൽകുമാർ, ഭാര്യ ഭവ്യ മകൻ അഭിനവ്, മകൾ അൻവിത
വീടിനു ഒരു നല്ല പേരുപറയാമോ

Unknown said...

ഭർത്താവ് - അനീഷ് ആനന്ദ്
ഭാര്യ - അമൃത
വീടിനു ഒരു നല്ലേ പേര്

santh said...

എൻ്റെ പേര് സന്തോഷ് ഭാര്യയുടെ പേര് അനുജി മോളുടെ പേര് വൈഷ്ണവി.വീട്ടിനിടൻ ഒരു പേര് suggest ചെയ്യാമോ

Anonymous said...

My name sibi wife name lija
House name parayo

Anonymous said...

9746442451

Anonymous said...

Hi, my name veena, husband dileep, son dharmik, daughter Dhanshika... Pls suggest nice name for our new home

Anonymous said...

Monte Peru adhiv ennanu Monte name vechu veedinu Peru parayamo